ബസ് യാത്രക്കിടെ മൂന്ന് വീട്ടമ്മമാരുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടെന്ന്

ചെറുതുരുത്തി: ബസ് യാത്രക്കിടെ മൂന്ന് വീട്ടമ്മമാരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ചെറുതുരുത്തി സ്വദേശിനികളായ ഫാരിജാന്‍, റഷീദ, പെങ്കുളം സ്വദേശിനി ലക്ഷ്മിക്കുട്ടി എന്നിവരുടെ ഒമ്പത് പവനോളം സര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതായി ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് ബസുകളിലുണ്ടായ തിരക്കിനിടയില്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുള്ളതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.