പെരുമ്പിലാവ്: അൻസാർ വിമൻസ് കോളജിൽ വിവിധ ഡിഗ്രി കോഴ്സുകളിൽ ജനറൽ സംവരണ വിഭാഗങ്ങളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 14ന് വൈകീട്ട് നാലിന് മുമ്പ് ആവശ്യമായ രേഖകൾ സഹിതം കോളജിൽ ഹാജരാകണം. ഫോൺ: 04885 284912, 81380 18182. തൊഴിൽ പരിശീലനം പെരുമ്പിലാവ്: കോേട്ടാൽ ചാരിറ്റബിൾ സൊസൈറ്റിയും തൃശൂർ നെഹ്റു യുവകേന്ദ്രയും സംയുക്തമായി തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡൻറ് ജമാൽ കോേട്ടാൽ അധ്യക്ഷത വഹിച്ചു. വി.വി. ഹെൻസൺ, കെ.എ. ഷാഹുൽ ഹമീദ്, കെ.എം. ഷംസുദ്ദീൻ, പി.എ. അക്ബർ, ടി.എം. ബഷീർ, കെ.കെ. മുഹ്സിന, ടി.എ. റഫീഖ്, ഷഹനാഫ് ഒറ്റപ്പിലാവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.