പ്രവർത്തക യോഗം

കരൂപ്പടന്ന: വെൽഫെയർ പാർട്ടി വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രവർത്തക യോഗത്തിൽ എം.എ. തൽഹത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എ.എ. റജീബ് ( പ്രസി.), നവാസ് കരൂപ്പടന്ന (സെക്ര.),കെ.പി. മനോഹരൻ (വൈസ് പ്രസി.), എം.എ. അൻവർ (ട്രഷ.). ജില്ല സെക്രട്ടറി ഷഫീർ കാരുമാത്ര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.