കാർഷിക വൈദ്യുതി കണക്​ഷ​ൻ പുതുക്കണം

പെരിങ്ങോട്ടുകര: താന്ന്യം കൃഷിഭവന് കീഴിൽ സൗജന്യ വൈദ്യുതി കണക്ഷനുള്ള കർഷകർ 2017-18 വർഷത്തെ നികുതി അടച്ച രസീത്, വൈദ്യുതി ബിൽ എന്നിവ ഇൗമാസം 30ന് മുമ്പ് കൃഷി ഓഫിസിൽ ഹാജരാക്കണം. അല്ലാത്ത പക്ഷം സൗജന്യ കണക്ഷൻ അനുകൂല്യം തടസ്സപ്പെടുമെന്ന് താന്ന്യം കൃഷി ഓഫിസർ വിവൻസി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.