ഇസ്​ലാമിക വിജ്ഞാന സദസ്സ്​

മാള: അൽഹിദ്മയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് 7.30ന് ശംസുൽ ഉലമ നഗറിൽ(മാളകടവ്) മാള ജുമാമസ്ജിദ് ഇമാം ജമാലുദ്ദീൻ അൽ കാസിമി ഉദ്ഘാടനം ചെയ്യും. എ.കെ. കുഞ്ഞുമുഹമ്മദ് സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡ് വി.ആർ. സുനിൽകുമാർ എം.എൽ.എ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.