ഒമ്പതുപേർക്ക് ഡെങ്കിപ്പനി

തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച സ്ഥിരീകരിച്ചു. 2023 പേർ പനി ബാധിച്ചും 245 പേർ വയറിളക്കം ബാധിച്ചും ചികിത്സ തേടി. നടത്തറ, ഒല്ലൂർ, വെള്ളാനിക്കര, വാലാച്ചിറ, പട്ടിക്കാട്, വാണിയമ്പാറ, അടാട്ട്, മണലൂർ, ആളൂർ, എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.