വടക്കേക്കാട്: പഞ്ചായത്തിലെ വിവിധ വാർഡ് കളുടെ തീയതികൾ തീരുമാനിച്ചു. മൂന്നാം വാർഡ് അഞ്ചിന് വൈകീട്ട് നാലിന് പറയങ്കാട് പള്ളി കാൻറീൻ, പതിനൊന്നാം വാർഡ് ആറിന് രാവിലെ 10ന് വൈലത്തൂർ എ.എം.എൽ.പി സ്കൂൾ, ആറാം വാർഡ് വൈകീട്ട് മൂന്നിന് ഞമനേങ്ങാട് മദ്റസ, ഏഴാം വാർഡ് വൈകീട്ട് നാലിന് കണ്ടമ്പുള്ളി എൽ.പി സ്കൂൾ, ഒമ്പതാം വാർഡ് 10ന് വൈകീട്ട് നാലിന് സെൻറ് ഫ്രാൻസിസ് യു.പി സ്കൂൾ, പന്ത്രണ്ടാം വാർഡ് 11ന് രാവിലെ 10ന് കെ.പി. നമ്പൂതിരീസ് ഹാൾ, ഒന്നാം വാർഡ് വൈകീട്ട് 2.30ന് ടി.എം.കെ റീജൻസി, രണ്ടാം വാർഡ് വൈകീട്ട് 3.30ന് ടി.എം.കെ റീജൻസി, പതിനഞ്ചാം വാർഡ് 12ന് രാവിലെ 10ന് ഐ.സി.എ ഹയർ സെക്കൻഡറി സ്കൂൾ, പതിനാലാം വാർഡ് വൈകീട്ട് രണ്ടിന് ഐ.സി.എ ഹൈസ്കൂൾ, നാലാം വാർഡ് വൈകീട്ട് മൂന്നിന് കൗക്കാനപ്പെട്ടി എൽ.പി സ്കൂൾ, പതിമൂന്നാം വാർഡ് വൈകീട്ട് മൂന്നിന് ഐ.സി.എ ഹൈസ്കൂൾ, പത്താം വാർഡ് 13ന് വൈകീട്ട് രണ്ടിന് നായരങ്ങാടി ഷോപ്പിങ് കോംപ്ലക്സ്, എട്ടാം വാർഡ് വൈകീട്ട് മൂന്നിന് വാലിശ്ശേരി എൽ.പി സ്കൂൾ, പതിനാറാം വാർഡ് വൈകീട്ട് മൂന്നിന് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചാം വാർഡ് വൈകീട്ട് നാലിന് ഗവ. ഹൈസ്കൂൾ കൊച്ചന്നൂർ എന്നിവിടങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.