പെരുമ്പെട്ടി സമരപ്പന്തൽ സന്ദർശിച്ചു

പെരുമ്പെട്ടി: പത്തനംതിട്ട ലോക്സഭ ഇടതു സ്ഥാനാർഥി വീണാ ജോർജ് പൊന്തൻപുഴ വന സംരക്ഷണ സമിതിയുടെ . പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അതിന് എപ്പോഴും കൂടെ ഉണ്ടാകുമെന്നും വീണാ ജോർജ് പറഞ്ഞു. രാജു എബ്രഹാം എം.എൽ.എയും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി, വൈസ് ചെയർമാൻ സി.എച്ച്. സലിം, ഹുസൈൻ ചിരട്ടോലിൽ എന്നിവരുമായി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.