പത്തനംതിട്ട: ജില്ലയില്‍ ആദ്യഘട്ടമായി ജൂൺ എട്ടുവരെ 200 റേഷന്‍ കടകളിലായി 67424 പുതിയ കാര്‍ഡ് വിതരണം ചെയ്തതായി ജില്ല സപ്ലൈ ഓഫിസര്‍ ജി. പ്രസന്നകുമാരി അറിയിച്ചു. ജില്ലയില്‍ ആകെ 833 റേഷന്‍ കടകളും 3,19,563 കാര്ഡുമാണുള്ളത്. രണ്ടാംഘട്ട വിതരണം 12 മുതല്‍ നടക്കും. രാവിലെ 9.30മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമയം. കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ തിരിച്ചറിയല്‍ രേഖയും നിലവിലെ റേഷന്‍ കാര്‍ഡുമായി വിതരണ കേന്ദ്രത്തിലെത്തണം. ജൂണ്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണം അഞ്ചാം തീയതി മുതല്‍ പുതുക്കിയ പട്ടികപ്രകാരം ആരംഭിച്ചിട്ടുണ്ട്. യഥാസമയം പുതുക്കിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് പുതുക്കിയ പട്ടിക പ്രകാരം അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ലഭിക്കും. കാര്‍ഡ് റേഷന്‍ ഡിപ്പോകളില്‍ ഹാജരാക്കുന്നമുറക്ക് രേഖപ്പെടുത്തലുകള്‍ നടത്തി നല്‍കും. തീയതി, താലൂക്ക്, പഴയ എ.ആര്.ഡി നമ്പര്‍, പുതിയ നമ്പര്‍ ബ്രാക്കറ്റില്‍, വിതരണ കേന്ദ്രം എന്ന ക്രമത്തില്‍: 12ന് കോഴഞ്ചേരി താലൂക്ക്, 32(32), 33 (33) കുളനട റേഷന്‍ കട. 34 (34) കുളനട ക്ഷേത്രം റേഷന്‍ കട. 35 (35) റേഷന്‍ കട. 13ന് 45 (45) മുട്ടത്തുകോണം റേഷൻ കട. 46 (46) റേഷന്‍ കട. 47 (47), 48 (48) റേഷന്‍ കട. 14ന് 115 (115), 116 (116), 117 (117), 118 (118) റേഷന്‍ കട. 15ന് 11 (44), 98 (98), 114 (114), 106 (106) റേഷന്‍ കട. 12ന് തിരുവല്ല താലൂക്ക്, 48 (48) വള്ളംകുളം വെസ്റ്റ്. 50 (50) പടിഞ്ഞാറ്റോതറ. 60 (60), (61) ഓതറ വെസ്റ്റ്. 58 (58) കുറ്റൂര്‍ തലയാര്‍. 56 (56) തെങ്ങോലി. 13ന് 63 (63) ചുമത്ര. 64 (64), 72 (72), 71 (71) കിഴക്കന്‍ മുത്തൂര്‍. 65 (65) ടി.എം.എം ആശുപത്രിക്ക് സമീപം. 92 (92) മതില്‍ഭാഗം. 14ന് 66 (66) മഞ്ഞാടി. 67 (67), 69 (69) കറ്റോട്. 68 (68) തിരുമൂലപുരം. 110 (110) പൊടിയാടി. 111 (111) വൈക്കത്തില്ലം. 15ന് 101 (101) പെരിങ്ങര. 104, 104 മേപ്രാല്‍. 105 (105) പെരിങ്ങര. 108 (108) പെരുന്തുരുത്തി. 109 (109) കല്ലുങ്കല്‍. 116 (116) മണിപ്പുഴ. 12ന് അടൂര്‍ താലൂക്ക്, 37 (8), 47 (18) വ്യാപാരഭവന് (അടൂര്‍). 30 (1), 191 (20) റേഷന്‍കട. 13ന് 41 (12) റേഷന്‍ കട. 45 (16) റേഷന്‍ കടയ്ക്ക് സമീപം. 46 (22), 49 (17) സാംസ്കാരികനിലയം. 48 (19) നഗരസഭ ലൈബ്രറി പറക്കോട്. 14ന് 32 (3), 33 (4), 34 (5) റേഷന്‍ കട. 39 (10) സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരിഷ് ഹാള്‍ ആനന്ദപ്പള്ളി. 15ന് 185 (45), 83 (25) ഗുരുമന്ദിരം പുത്തന്‍ചന്ത. 40 (11), 193 (21) എസ്.എന്‍.ഡി.പി ഹാള്‍ കാരക്കല്‍. 12ന് റാന്നി താലൂക്ക്, 54 (48), 56 (42), 59 (96), 79 (71), 51 (47/46) റേഷന്‍ കടക്ക് സമീപം. 13ന് 84 (82), 85 (15), 89 (102), 94/91 (103) 92 (112) റേഷന്‍ കടക്ക് സമീപം. 14ന് 93 (99), 106 (121), 108 (124), 115 (94), 117 (113) റേഷന്‍ കടക്ക് സമീപം. 15ന് 112 (101), 125 (114), 137 (87), 146 (111), 147 (107) റേഷന്‍ കടക്ക് സമീപം. 13ന് മല്ലപ്പള്ളി താലൂക്ക്, 77 (77) പടുതോട്. 80 (80) കോതകുളം. 55 (55) മൂശാരിക്കവല. 14ന് 56 (56) മങ്കുഴിപ്പടി. 65 (65) കുന്നന്താനം. 68 (68), 69 (69), 67 (67) ചെങ്ങരൂര്‍. 15ന് 70 (70) കടമാന്‍കുളം. 72 (72) സൈമന്പടി. 73 (73) കുറഞ്ഞിക്കാട്. 74 (74) കോമളം. 12ന് കോന്നി താലൂക്ക് 115 (49), 108 (50), 111 (51), 122 (52) കൂടല്‍ ശ്രുതി ഓഡിറ്റോറിയം. 112 (62) കലഞ്ഞൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയം. 109 (63) റേഷന്‍ കടക്ക് സമീപം. 13ന് 169 (53) റേഷന്‍ കടക്ക് സമീപം. 107 (54), 119 (55) കലഞ്ഞൂര്‍ കൊല്ലന്‍മുക്ക് എന്‍.എസ്.എസ് ഓഡിറ്റോറിയം. 113 (56) റേഷന്‍ കടക്ക് സമീപം. 120 (60), 121 (61) ഇടത്തറ സെൻറ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍. 14ന് 118 (58), 114 (59), 195 (70), 190 (71), 193 (72), റേഷന്‍ കടക്ക് സമീപം. 192 (73) ഇളകൊള്ളൂര്‍ എന്‍.എസ്.എസ് കരയോഗ മന്ദിരം. 15ന് 196 (64), 194 (65) വകയാര്‍ സഹകരണ സംഘം കോണ്‍ഫറന്‍സ് ഹാള്‍. 184 (74) റേഷന്‍ കടകടക്ക് സമീപം. 185 (75), 243 (76) എ.ആര്.ഡി 76 ന് സമീപം ഈട്ടിമൂട്ടില്‍പടി. 186 (77) മല്ലശേരിമുക്ക് എന്‍.എസ്.എസ് കരയോഗ മന്ദിരം. 16ന് 197 (66), 199 (67), 198 (69) വി-കോട്ടയം എസ്.എന്‍.ഡി.പി.യു.പി.എസ്. 200 (68), 200 (85) അന്തിച്ചന്ത സെൻറ് മേരീസ് യാക്കോബായ പള്ളി ഓഡിറ്റോറിയം. 123 (57) മാങ്കോട് റേഷന്‍ ഡിപ്പോയോടനുബന്ധിച്ച സ്ഥലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.