Posted On
date_range Updated On
date_range പട്ടാമ്പി നഗരസഭ മത്സ്യമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു
പട്ടാമ്പി: പട്ടാമ്പി മത്സ്യമാർക്കറ്റിൽ കമ്മീഷൻ ഏജന്റിന്റെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അടച്ചത്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അണു നശീകരണം നടത്തി മാത്രമേ ഇനി മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുകയുള്ളൂ എന്ന് നഗരസഭ ചെയർമാൻ കെ.എസ് ബി.എ തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.