ആനക്കര: കപ്പൂർ കൊഴിക്കര കീരിത്തോട് പ്രദേശത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാരും റവന്യു ഉദ്യോഗസ്ഥരും തടഞ്ഞു. മണ്ണുമാന്തി യന്ത്രവും പിടികൂടി. ഈ മേഖലയിൽ വ്യാപകമായി കുന്നിടിച്ച് മണ്ണെടുപ്പ് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.