ഒറ്റപ്പാലം: ഗതാഗതക്കുരുക്കും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന നഗരത്തിലെ കൺസ്യൂമർഫെഡിെൻറ വിദേശ മദ്യഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിൽ അധികൃതർ അനാസ്ഥ ഉപേക്ഷിക്കണമെന്നും ഇതിനെതിരെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വ്യാപാരി, വ്യവസായി ഏകോപനസമിതി ഒറ്റപ്പാലം യൂനിറ്റ് യോഗം മുന്നറിയിപ്പുനൽകി. പ്രസിഡൻറ് സി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്. പൗലോസ്, കെ. സത്യനാരായണൻ, ആഷിഖ്റഹ്മാൻ, ഫയാസ്, എം. മുഹമ്മദ്, വെങ്കിടാചലം, എം.വി. അബൂബക്കർ, പി.പി. അബ്ദുല്ലത്തീഫ്, ഹസ്സൻ ബാവ, മുഹമ്മദ് സാലി, പി. രാധാകൃഷ്ണൻ, പി.പി. ഹരിദാസ്, ആമേൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.