ആലത്തൂരില്‍ ടൈഫോയ്ഡും ഡെങ്കിപ്പനിയും

ആലത്തൂര്‍: ഡെങ്കിപ്പനി പിടിപെട്ട് രണ്ടുപേരെയും ടൈഫോയ്ഡ് പിടിപെട്ട് ഒരാളെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. പുതുക്കോട് പാട്ടോല കിഴക്കേവീട്ടില്‍ വിനോദിന്‍െറ മകള്‍ മയൂഖയെ (എട്ട്) ടൈഫോയ്ഡും മണപ്പാടം കുന്നങ്കാട് മണികണ്ഠന്‍ (27), മേലാര്‍ക്കോട് കാളാംപറമ്പില്‍ ശിവദാസന്‍െറ മകള്‍ ശ്രേയദാസ് (അഞ്ചര) എന്നിവരെ ഡെങ്കിപ്പനി ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച താലൂക്ക് ആശുപത്രി ഒ.പി വിഭാഗത്തില്‍ ചികിത്സക്കത്തെിയ 946 പേരില്‍ 150 പേരെയും ഐ.പിയിലുള്ള 92 പേരില്‍ ഏഴുപേരും പനി ബാധിച്ചത്തെിയവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.