സത്രംകാവ് പുഴയിലെ നടപ്പാലം അപകടാവസ്ഥയില്‍

കല്ലടിക്കോട്: സത്രംകാവ് പുഴയിലെ നടപ്പാലം അപകടാവസ്ഥയില്‍. തുപ്പനാട് പുഴക്ക് കുറുകെ നിര്‍മിച്ച തടയണയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് പാലമാണ് കാലപ്പഴക്കംമൂലം ജീര്‍ണാവസ്ഥയിലായത്. പാലത്തിന്‍െറ വാര്‍ക്ക കമ്പികള്‍ തുരുമ്പുപിടിച്ച് പുറത്തേക്ക് കാണുന്നുണ്ട്. സത്രംകാവ് ഭഗവതിക്ഷേത്രത്തിലത്തൊനുള്‍പ്പെടെ ഈ കോണ്‍ക്രീറ്റ് നടപ്പാലമാണ് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്നത്. നവീകരിച്ച് അപകടമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.