ഞായാറാഴ്ചത്തെ ലോക്ക് ഡൗണ്‍ പൊതുജനങ്ങള്‍ പൂര്‍ണമായി പാലിക്കണം

മലപ്പുറം: ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ നിബന്ധനകളുമായി പൊതുജനങ്ങള്‍ ആരോഗ്യജാഗ്രത പാലിച്ച് പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ജില്ലാ അധികൃതരില്‍ നിന്നോ പൊലീസില്‍ നിന്നോ പാസ് വാങ്ങണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.