Makkarapparamba Kunjimuhammed 82 മക്കരപ്പറമ്പ്: കാവുങ്ങൽ (82) നിര്യാതനായി. ഭാര്യമാർ: കദീജ ചെറാഞ്ചീരി, പരേതയായ ആമിന. മക്കൾ: സുഹറാബി, (മുൻ ഗ്രാമപഞ്ചായത്ത് മെംബർ മക്കരപ്പറമ്പ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, പ്രസിഡൻറ്), ഹസ്സൻ ബാവ, സക്കീർ ഹുസൈൻ, ഉസ്മാൻ, മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഫാസിൽ, സൈനബ ഫർസാന. മരുമക്കൾ: അഷ്‌റഫ് കാവുങ്ങൽ, റംലത്ത് ചേറൂർ, മുഫീദ പണ്ടാരപ്പെട്ടി, സിദ്ധീഖ് ചെറുശോല. Valanchery Kali Andarjanam 83 കാളി അന്തർജനം വളാഞ്ചേരി: വടക്കുംപുറം വടക്കേടത്തുമനയ്ക്കൽ പരേതനായ ശങ്കരനാരായണൻ നമ്പൂതിരിയുടെ ഭാര്യ മാറത്ത് കാപ്ര മനയ്ക്കൽ കാളി അന്തർജനം (83) നിര്യാതയായി. മക്കൾ: ഭദ്ര, രവികുമാർ, ശ്രീദേവി, സാവിത്രി. മരുമക്കൾ: രാധാകൃഷ്ണൻ (കീരംതിട്ട ഇല്ലം, കോട്ടയം), രാമൻ നമ്പൂതിരി (കാലടി മന, ശ്രീകൃഷ്ണപുരം), അനിത (കുത്തുള്ളി മന, എടപ്പാൾ), മാധവൻ നമ്പൂതിരി (കുത്തുള്ളി മന, എടപ്പാൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.