ഇതര ജില്ലകളിൽ കുടുങ്ങിയവർക്ക്​ സംവിധാനം ഒരുക്കണം -ഫ്രറ്റേണിറ്റി

മലപ്പുറം: വിവിധ ജില്ലകളിൽ കുടുങ്ങിയവരെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും നിവേദനം നൽകി. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തതിനാൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണത്തിനും മറ്റും പ്രയാസങ്ങൾ അനുഭവിക്കുന്നവർ നിരവധിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന വൈസ് പ്രസിഡൻറ് അനീഷ് പാറമ്പുഴ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.