കോഴിക്കോട്: മേയ് 12 മുതൽ ആരംഭിക്കുന്ന കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബികോം പരീക്ഷ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസുകൾ അധ്യാപകർക്ക് ഈ മാസം 18 വരെ ഏറ്റുവാങ്ങാമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. സൗകര്യപ്രദമായ ക്യാമ്പിൽനിന്ന് ഉത്തരക്കടലാസ് ഏറ്റുവാങ്ങാം. ഇതര ജില്ലകളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കും ബന്ധപ്പെട്ട ചെയർമാന്മാരെ അറിയിച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.