vb

obit കോവിഡ്: തൃശൂർ സ്വദേശി ഷാർജയിൽ മരിച്ചു obit covid kdr Abdhul Rasak (Shukoor -49) മതിലകം: തൃശൂർ ജില്ലയിലെ മതിലകം പുതിയകാവ് സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുറസാഖാണ് (ഷുക്കൂർ-49) മരിച്ചത്. ഷാർജയിൽ നിർമാണക്കമ്പനിയിൽ ഡ്രൈവറായിരുന്നു. പ്രമേഹ ബാധിതനായിരുന്നു. ദുബൈ അൽബറ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.30 ഒാടെയായിരുന്നു മരണം. ഖബറടക്കം ഗൾഫിൽ നടക്കുമെന്ന് സഹോദരൻ അഷറഫ് പറഞ്ഞു. ഭാര്യ: ഫാരിഷ. മക്കൾ: റയ്ഹാൻ, ഫർഹാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.