ആഞ്ഞിലങ്ങാടി-മേലാറ്റൂർ റോഡ് നവീകരണത്തിന് 1.46 കോടി

മഞ്ചേരി: മണ്ഡലത്തിലെ ആഞ്ഞിലങ്ങാടി-മേലാറ്റൂർ റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കുന്നതിന് 1.46 കോടി രൂപയുടെ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ. എം. ഉമ്മർ എം.എൽ.എ അറിയിച്ചു. വേഗത്തിൽ പ്രവൃത്തി ആരഭിക്കാൻ നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.