കാണാതായ യുവതിയേയും കുഞ്ഞിനെയും കണ്ടെത്തി

കല്ലടിക്കോട്: ആറ് മണിക്കൂറിനകം കാണാതായ യുവതിയേയും കുഞ്ഞിനെയും കല്ലടിക്കോട് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പേത്താടെയാണ് യുവതിയേയും കുഞ്ഞിനെയും കാൺമാനില്ലെന്ന പരാതി സ്റ്റേഷനിലെത്തിയത്. ഭർത്താവി‍​െൻറ പരാതി കിട്ടിയ ഉടൻ യുവതിയുടെ ഫോൺ, തിരിച്ചറിയൽ രേഖ എന്നിവയുടെ സഹായത്തോടെ ഫോൺട്രാക് ചെയ്ത് യുവതി പോയ വഴിയും സ്ഥലവും കണ്ടെത്തി. ഇവരെ പഴനിയിലെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കി. അവരുടെ ഇഷ്ടപ്രകാരം പോകുന്നതിന് കോടതി അനുമതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.