നേരിയ തിരിച്ചുവരവ്​; രൂപ ഡോളറിനെതിരെ 71.7

മുംബൈ: ഏഴു ദിവസത്തെ സർവകാല തകർച്ചക്കുശേഷം രൂപ പിടിച്ചുനിന്നു. ഡോളറിനെതിരെ 72.04 ലേക്കുവരെ കൂപ്പുകുത്തിയ രൂപ വെള്ളിയാഴ്ച വൈകീേട്ടാടെ 71.73 എന്ന നിലയിെലത്തി. വൻ തകർച്ചയെ തുടർന്ന് റിസർവ് ബാങ്ക് നടത്തിയ അടിയന്തര ഇടപെടലി​െൻറ ഫലമായാണ് രൂപ തിരിച്ചുകയറിയത്. അന്താരാഷ്ട്ര വ്യാപാരത്തിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഒായിൽ വില വർധനയുമെല്ലാം തകർച്ചക്ക് ആക്കം കൂട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.