സീറ്റ് ഒഴിവ്

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജിൽ എം.എസ്.സി ഫിസിക്സ്, മാതമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എം.എ ഇംഗ്ലീഷ് കോഴ്സ ുകളിലേക്ക് പട്ടികജാതി-വർഗ വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റ് ഒഴിവുണ്ട്. അർഹരായവർ തിങ്കളാഴ്ച 12 മണിക്ക് മുമ്പായി രേഖകൾ സഹിതം എത്തണം. ഫോൺ: 0483 2850700.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.