വൈദ്യുതി മുടങ്ങും

തിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ പത്തിരിയാൽ ഒന്ന്, രണ്ട്, മാടശേരി, പാണ്ടിയാട്, വലിയതൊടി ട്രാൻസ്ഫോർമർ പരിധികളിൽ . അധ്യാപക ഒഴിവ് വണ്ടൂർ: ഗേൾസ് ഹൈസ്കൂളിൽ നാച്ചറൽ സയൻസ് (എച്ച്.എസ് വിഭാഗം) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ അസ്സൽ പ്രമാണങ്ങളുമായി വെള്ളിയാഴ്ച രാവിലെ 10ന് എത്തിച്ചേരണം. ആദരിച്ചു വണ്ടൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് 36 വർഷം സേവനമനുഷ്ഠിച്ച കെ.പി. മുഹമ്മദലി മാസ്റ്ററെ എറിയാട് വനിത ഇസ്ലാമിയ കോളജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. പ്രഫ. പി. ഇസ്മായിൽ പൊന്നാട അണിയിച്ചു. ചടങ്ങിൽ റിട്ട. എ.ഇ.ഒ കെ.ടി. മുഹമ്മദ്, കെ. ഫസലുദ്ദീ൯, അഷ്റഫ്, പി. രഘു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.