വണ്ടൂർ: ഗ്രാമപഞ്ചായത്തിൽ 2018-19 വർഷത്തിലെ വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽ ഗ്രാമസഭ തെരഞ്ഞെടുത്ത പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ഗുണഭോക്താക്കൾ രേഖകളുമായി സെപ്റ്റംബർ 25നകം വില്ലേജ് എക്സ്റ്റൻഷൻ ഓഫിസിൽ കരാർ വെക്കണമെന്ന് വി.ഇ.ഒ അറിയിച്ചു. ഹാജരാക്കേണ്ട രേഖകൾ: ഗുണഭോതാവിെൻറ പേരിലുള്ള 200 രൂപയുടെ മുദ്രപത്രം, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, വീടിെൻറ ഉടമസ്ഥ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വീടിെൻറ പഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിയുടെ എസ്റ്റിമേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.