രൂപേഷിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി

മഞ്ചേരി: മാവോവാദി നേതാവ് രൂപേഷിനെ കനത്ത സുരക്ഷയിൽ മഞ്ചേരിയിലെ പ്രത്യേക യു.എ.പി.എ കോടതിയിൽ ഹാജരാക്കി. 2010ൽ അമരമ്പലം കവളമുക്കട്ടയിലെ കാളിയമ്മയുടെ വീട്ടിലെത്തി ലഘുലേഖ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്ത കേസിലാണിത്. ജയിലിൽ കഴിയുന്ന രൂപേഷി​െൻറ റിമാൻഡ് കാലാവധി ഒക്ടോബർ അഞ്ച് വരെ നീട്ടി ജഡ്ജി സുരേഷ് കുമാർ പോൾ ഉത്തരവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.