അധ്യാപക ദിനാചരണം

കരുവാരകുണ്ട്: അധ്യാപികയായി മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ തരിശ് ജി.എൽ.പി സ്കൂളിലെ കെ. അനിതക്ക് മലർവാടി ടീൻ ഇന്ത്യ ബാലസംഘത്തി​െൻറ ആദരം. ടീച്ചറെ വീട്ടിലെത്തിയാണ് ആദരിച്ചത്. അമൽ റോഷൻ, തൻസീഹ്, പി. അഹ്ലാം, ടി.പി. മിഷ്അൽ, പി.എ. നഷ്വ, ബാലസംഘം കോഒാഡിനേറ്റർ എം. അബ്ദുൽ മജീദ്, ടി.പി. ഹംസ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.