പൊന്നാനി: . പൊന്നാനിയിൽ സുൽത്വാനുൽ ഹിന്ദ് ഫൗണ്ടേഷൻ അവാർഡ് ദാനവും ദുരിതാശ്വാസ ഫണ്ട് സമർപ്പണവും ഉദ്ഘാടനം ചെയ്യ ുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു. പ്രഫ. എം.എം. നാരായണൻ, സി. ഹരിദാസ്, സിദ്ദീഖ് മൗലവി അയിലക്കാട് എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപ നഗരസഭ ചെയർമാനെ ഏൽപിച്ചു. എസ്.എച്ച് ഫൗണ്ടേഷൻ 2018 പുരസ്കാരം കേരള ഗ്രൂപ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ എം.പി. ഹസന് നൽകി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മുസലിയാർ സജീർ, മുനിസിപ്പൽ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞ്, സി. ഹരിദാസ്, കർഷകോത്തമ അവാർഡ് ജേതാവ് അബ്ദുൽ ലത്തീഫ് കോലളമ്പ്, ഹബീബ് തുറാബ് തങ്ങൾ, ജഅഫർ അസ്ഹരി, യഹ്യ നഈമീ എന്നിവരെ ആദരിച്ചു. പ്രഫ. എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കെ. സിദ്ദീഖ് മൗലവി അയിലക്കാട്, സൈനുൽ ആബിദീൻ തങ്ങൾ, വി.വി. അബ്ദു റസാഖ് ഫൈസി, കെ.എം. യൂസുഫ് ബാഖവി, സ്വാലിഹ് മുസ്ലിയാർ കക്കിടിപ്പുറം, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി, ഹനീഫ് മുസ്ലിയാർ, എം. ഖാലിദ് ഹാജി എന്നിവർ സംസാരിച്ചു. പി.പി. നൗഫൽ സഅദി സ്വാഗതവും പി. ശാഹുൽ ഹമീദ് മൗലവി നന്ദിയും പറഞ്ഞു. പടം...tirp12 എസ്.എച്ച് ഫൗണ്ടേഷൻ അവാർഡുദാന ചടങ്ങ് മുഹ്‌സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.