തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രസില്‍ എല്‍.ഡി ബൈന്‍ഡര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതന നിരക്കില്‍ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 11ന് രാവിലെ 10.30ന് വാക് ഇന്‍ ഇൻറര്‍വ്യൂ നടത്തും. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, കെ.ജി.ടി.ഇ/എം.ജി.ടി.ഇ ബുക്ക് ബൈന്‍ഡിങ് (ലോവര്‍). പ്രായം 36 കവിയരുത്. യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാല ഭരണവിഭാഗത്തില്‍ ഹാജരാകണം. ഫോൺ: 0494 2407106.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.