തേഞ്ഞിപ്പലം:

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മനഃശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ ആര്യ നായർ. ഫാറൂഖ് കോളജ് എഫ്.ഡി.പി ലെക്ചററായ ഇവർ കൊല്ലം സ്വദേശികളായ മേജർ കെ.ആർ. നായർ-ഗീത നായർ ദമ്പതികളുടെ മകളാണ്. ഡോ. കെ. മണികണ്ഠ​െൻറ കീഴിലായിരുന്നു ഗവേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.