പരപ്പനങ്ങാടി: ശിഹാബ്തങ്ങള്‍ ഫൗണ്ടേഷന്‍ സ്നേഹ സംഗമം മുസ്ലിം ലീഗ് ദേശീയ െസക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സെയ്തലവി കടവത്ത് അധ്യക്ഷത വഹിച്ചു. അബൂദാബി കെ.എം.സി.സി മലപ്പുറം ജില്ല െസക്രട്ടറിയായി െതരഞ്ഞെടുത്ത മുസ്തഫ തങ്ങള്‍ക്ക് സ്വീകരണം നല്‍കി. പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോക്ടര്‍മാർ, പൊലീസുകാര്‍, ട്രോമാകെയര്‍, വൈറ്റ്ഗാര്‍ഡ് വളൻറിയര്‍മാര്‍ തുടങ്ങിയവരെ അനുമോദിച്ചു. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, കഥാക്യത്ത് പി. സുരേന്ദ്രന്‍, പി.എസ്.എച്ച്. തങ്ങള്‍, ദുബൈ കെ.എം.സി.സി അധ്യക്ഷൻ അന്‍വര്‍ നഹ, എം.എച്ച്. മുഹമ്മദ്, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, വി.പി. കോയഹാജി, അലിതെക്കെപ്പാട്ട്, ഉമ്മർ ഒട്ടുമ്മല്‍, സി. അബ്ദുറഹ്മാന്‍കുട്ടി, സ്റ്റാര്‍ മുനീര്‍, മർച്ചൻറ്സ് അസോസിയേഷൻ ഉപാധ്യക്ഷൻ ജന്നാത്ത് അഷ്‌റഫ്, സി.പി. അഷ്‌റഫ് കേയി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി, ഡോ. യാസിര്‍ എന്നിവർ സംസാരിച്ചു. പടം : ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച കാരുണ്യ സദസ്സും ആദരവും എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.