വസ്ത്ര വിതരണം

ഊർങ്ങാട്ടിരി: ഏറനാട് ലയൺസ് ക്ലബി​െൻറ നേതൃത്വത്തിൽ മൈത്ര നാല് സ​െൻറ് കോളനിയിൽ പ്രളയബാധിതരായവർക്ക് വസ്ത്രവിതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. അനൂപ് വസ്ത്ര കിറ്റുകൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് ഭാരവാഹികളായ ശ്രീജിത്, രഞ്ജിത്, പി. രാജീവ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.