വൈദ്യുതി മുടങ്ങും

മലപ്പുറം: കിഴിശ്ശേരി 110 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ എ.ആർ നഗർ, കൊണ്ടോട്ടി, ഒാമാനൂർ, പുളിക്കൽ, കരിപ്പൂർ, തൃപ്പനച്ചി, വിമാനത്താവളം എന്നീ ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി ഭാഗികമായി തടസ്സെപ്പടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.