കിണറുകൾ ശുചീകരിച്ചു

എടവണ്ണപ്പാറ: എസ്.വൈ.എസ് വെട്ടത്തൂർ, ചാലിയപ്രം സാന്ത്വനം കമ്മിറ്റികളുടെ നേതൃത്വത്തിൽ . ഞായറാഴ്ച രാവിലെ തുടങ്ങിയ ശുചീകരണ പ്രവൃത്തികൾ വൈകീട്ടാണ് അവസാനിച്ചത്. ചാളകണ്ടി മുഹമ്മദ് കുഞ്ഞി, ചീക്കപ്പള്ളി അയമു, ഹസ്സൻ, മണ്ണാടി സുബൈർ, ശംസു എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.