മാറഞ്ചേരി ഫെസ്​റ്റ്​ ഈ വർഷം ഉണ്ടാകില്ല

മാറഞ്ചേരി: 2018 ഡിസംബർ 20 മുതൽ 30 വരെ പത്തു ദിവസം വിപുലമായി നടത്താൻ ഉദ്ദേശിച്ച മൂന്നാമത് മാറഞ്ചേരി ഫെസ്റ്റ് റദ്ദാക്കിയെന്ന്‌ കമ്മിറ്റി അറിയിച്ചു. പ്രകൃതിദുരന്തത്തി​െൻറ പശ്ചാത്തലത്തിലാണ് ഫെസ്റ്റ് ഉപേക്ഷിച്ചതെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഫെസ്റ്റ് കമ്മിറ്റി 50,000 രൂപ നൽകും. ഷുക്കൂർ മന്നിങ്ങയിൽ, ഖാലിദ് മംഗലത്തേൽ, റഹ്മാൻ പോക്കർ, ടി. ശ്രീജിത്, ബാബു മലയംകുളത്തേൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.