m2all1 mm mw mn me

കേസ് വിചാരണ മലപ്പുറം: പാലക്കാട് വ്യാവസായിക ൈട്രബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമീഷണറുമായ സാബു സെബാസ്റ്റ്യൻ സെപ്റ്റംബർ ആറിന് പെരിന്തൽമണ്ണ സബ് ഡിവിഷനൽ മജിസ്േട്രറ്റ് കോടതി ഹാളിലും 14ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിങ്ങിലെ കോടതി ഹാളിലും 28ന് തിരൂർ സബ് കലക്ടറുടെ കോടതി ഹാളിലും തൊഴിൽ-ഇൻഷുറൻസ്-എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ വിചാരണ ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.