സ്റ്റാഫ് നഴ്സ് ഒഴിവ് മലപ്പുറം: ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിെൻറ ഭാഗമായി ആരംഭിക്കുന്ന ആരോഗ്യ ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കാൻ ശനിയാഴ്ച രാവിലെ 10.30ന് ജില്ല മെഡിക്കൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. എടവണ്ണ, ആനക്കയം, അങ്ങാടിപ്പുറം, ചാലിയാർ, മഞ്ചേരി നഗരസഭ, മലപ്പുറം, കൂട്ടിലങ്ങാടി, വാഴയൂർ, അത്താണിക്കൽ, ഇരിമ്പിളിയം, ഉൗരകം, പാങ്ങ്, പൊന്നാനി, താനൂർ, ഒഴൂർ, പൊൻമുണ്ടം, താനാളൂർ, പറപ്പൂർ, വേങ്ങര, എടരിക്കോട്, ഒതുക്കുങ്ങൽ, തിരുനാവായ, തിരൂർ, വെട്ടം, തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, കരുവാരകുണ്ട്, മമ്പാട്, ചോക്കാട് എന്നിവിടങ്ങളിലാണ് നിയമനം. പ്ലസ് ടു/ജി.എൻ.എം/രജിസ്േട്രഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ അസ്സൽ പ്രമാണങ്ങളുമായി എത്തണം. നിയമന കാലയളവ് ഒരു മാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.