ഭാരവാഹികൾ

പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം പ്രസിഡൻറായി കെ.പി. ഖാലിദിനെയും ജനറൽ സെക്രട്ടറിയായി ആർ. കിരൺകുമാറിനെയും തെരഞ്ഞെടുത്തു. കെ. ഹരിദാസാണ് ട്രഷറർ. 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. ചിത്രം കെ.പി. ഖാലിദ് (പ്രസി.) കിരൺകുമാർ (ജന. സെക്ര.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.