പരപ്പനങ്ങാടി: കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെപ്റ്റംബർ 30ന് പരപ്പനങ്ങാടിയിൽ സംഘടിപ്പിക്കുമെന്ന് ചെറമംഗലം നവജീവൻ വായനശാല ഭാരവാഹികൾ അറിയിച്ചു. ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം. ഒരു ടീമിൽ പരമാവധി രണ്ടുപേർക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെപ്റ്റംബർ 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9349159008.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.