ALET

പകർച്ചവ്യാധികൾ: നഗരസഭയിൽ ഇന്ന് യോഗം തിരൂരങ്ങാടി: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് പകർച്ചവ്യാധികൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി നഗരസഭിൽ ശനിയാഴ്ച യോഗം ചേരും. കൗൺസിലർമാർ, കുടുംബശ്രീ ഭാരവാഹികൾ, െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സ്ഥാപന മേധാവികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.