മലപ്പുറം: ആനക്കയം ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ രൂപവത്കരിക്കുന്ന കാർഷിക കർമസേനയിലേക്ക് പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ 18നും 45നും ഇടയിൽ പ്രായമുള്ള കാർഷിക മേഖലയിൽ തൊഴിലെടുക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മേയ് 31നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.