പാലക്കാട്: ജമാഅത്തെ ഇസ്ലാമി പാലക്കാട് മീഡിയ വിഭാഗം 'ഓൺ എയർ' റമദാനോടനുബന്ധിച്ച് ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരം ജൂൺ രണ്ടിന് വൈകീട്ട് നാല് മുതൽ ആരംഭിക്കും. https://onairmedia.org വെബ്സൈറ്റ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വിജയികൾക്ക് 10,000, 5000, 3,000 എന്നിങ്ങനെയാണ് യഥാക്രമം സമ്മാനത്തുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്ന് 'ഓൺ എയർ' മീഡിയ കോഓഡിനേറ്റർ വി.എം. നൗഷാദ് ആലവി അറിയിച്ചു. ഫോൺ: 8891448144.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.