ജില്ല ചെസ്​ സെലക്​ഷൻ ചാമ്പ്യൻഷിപ്​

കോട്ടക്കൽ: ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തി‍​െൻറ ആഭിമുഖ്യത്തിൽ സീനിയർ ആൻഡ് അണ്ടർ -17 കോട്ടക്കൽ ബി-സ്കൂളിൽ നടക്കും. സെലക്ഷൻ നേടുന്നവർക്ക് സംസഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. അണ്ടർ -17 കാറ്റഗറി േമയ് 19നും സീനിയർ കാറ്റഗറി 20നുമാണ്. മത്സരാർഥികൾ രാവിലെ ഒമ്പതിന് മുമ്പ് എത്തണം. ഫോൺ: 7510179450, 9946820564.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.