അംഗൻവാടി കലോത്സവം 12ന്

തിരൂരങ്ങാടി: മുനിസിപ്പല്‍ വെന്നിയൂര്‍ പരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നഗരസഭയിലെ 48 അംഗന്‍വാടികളില്‍ നിന്നായി 450ഓളം കുരുന്നുകള്‍ മാറ്റുരക്കും. കലോത്സവ ഭാഗമായി വിവിധ അംഗൻവാടികള്‍ കേന്ദ്രീകരിച്ച് കലോത്സവം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.