കോട്ടക്കൽ: മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ 49 വാർഷികാഘോഷ ഭാഗമായുള്ള പൂർവ വിദ്യാർഥി സംഗമവും ഹൈടെക് ക്ലാസ്റൂം ഉദ്ഘാടനവും 12ന് ഉച്ചക്ക് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. 'നെല്ലിമരച്ചോട്ടിൽ' പേരിലാണ് പരിപാടി. പി.ടി.എ പ്രസിഡൻറ് അൻവർ സാദത്ത്, സ്കൂൾ മാനേജർ ബഷീർ ചോലയിൽ, പ്രിൻസിപ്പൽ റഷീദ് വട്ടപ്പറമ്പൻ, പ്രധാനാധ്യാപിക കെ.ബി. ഹേമലത, എം.ജെ. ജ്യോതി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.