ആലിക്കുട്ടി

പുലാമന്തോൾ: കട്ടുപ്പാറ മഹല്ലിൽ താമസിച്ചിരുന്ന കറുത്തോടൻ (72) നിര്യാതനായി. ഭാര്യ: മറിയ (കട്ടുപ്പാറ). മക്കൾ: ജാഫർ (ദുബൈ), മുഹമ്മദലി (റിയാദ്), ഇബ്റാഹീം സുലൈമാൻ (അബൂദബി), ഹംസ (ഷാർജ), ഖൈറുന്നിസ, ആസ്യ, സുലൈഖ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ് (നെടുങ്ങോട്ടൂർ), അബ്ദുൽ മജീദ് (കുവൈത്ത്), നൗഫൽ സാദത്ത് (ഫുജൈറ), ഹസീന (ചെറുകോട്), ഷാഹിന (പുളിങ്കാവ്), ജാസ്മിൻ (ചെറുകുളമ്പ്), അസ്മ ഷറിൻ (കടുങ്ങപുരം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.