ഡി.വൈ.എഫ്.ഐ സമ്മേളനം

മലപ്പുറം: ഇത്തിൾപറമ്പ് തൂമ്പത്ത് മൊയ്‌തീൻ നഗറിൽ നടന്ന ഡി.വൈ.എഫ്.ഐ കോട്ടപ്പടി മേഖല സമ്മേളനം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. അനിൽ ഉദ്‌ഘാടനം ചെയ്തു. സജിത്ത് തിരൂർ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികൾ: അജിൽ മുഹമ്മദ് (പ്രസി.), പ്രദീപ് പുളിക്കൽ (സെക്ര.), സി.എച്ച്. സജീർ (ട്രഷ.), അഫ്‌സൽ, ഷണ്മുഖൻ (വൈ. പ്രസി.), സുനീർ, കെ.ബി. മഹേഷ് (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.