ഓറിയേൻറഷന്‍ ക്ലാസ് പൂക്കോട്ടുംപാടം: എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് ഓറിയേൻറഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.30ന് പൂക്കോട്ടുംപാടം ഹയർ സെക്കന്‍ഡറി ഹാളിലാണ് പരിപാടി. ഫോണ്‍: 9447650946, 9447531225.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.