ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

ചെര്‍പ്പുളശ്ശേരി: വാട്‌സ്ആപ് ഹര്‍ത്താലി​െൻറ പേരില്‍ വീടുകളിൽ കയറി അനാവശ്യ പൊലീസ്രാജ് സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് എട്ടിന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കളായ ശരീഫ് തൃക്കടീരി, മുസ്തഫ കുളപ്പുള്ളി, ഹംസ തൂത എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.