മണ്ണാർക്കാട്: കുമരംപുത്തൂർ സർവിസ് ബാങ്കിെൻറ വജ്ര ജൂബിലി ആഘോഷം എട്ടിന് വൈകീട്ട് നാലിന് സഹകരണ-ദേവസ്യം വകുപ്പ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ആദ്യകാല അംഗങ്ങളെ ആദരിക്കും. പഞ്ചായത്തിലെ മികച്ച നെൽ കർഷകർക്കുള്ള അവാർഡുദാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി നിർവഹിക്കും. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിക്കുന്നതെന്ന് വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എസ്.ആർ. ഹബീബുല്ല, വൈസ് പ്രസിഡൻറ് പി. കൃഷ്ണകുമാർ, ഡയറക്ടർ ജി. സുരേഷ്കുമാർ, സെക്രട്ടറി സി.ടി. രവീന്ദ്രൻ, മണികണ്ഠൻ എന്നിവർ സംബന്ധിച്ചു. ഫോട്ടോ....... 2) സമ്പൂർണ്ണ എ പ്ലസ് നേടിയ ഇരട്ട സഹോദരങ്ങൾ. അബ്ദുൽ ബാസിത്ത് (നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂൾ), ബാസില (മണ്ണാർക്കാട് എം.ഇ.എസ് സ്കൂൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.